പാ​ല​ക്കാ​ട്ട് വ​ൻ സ്പീ​രി​റ്റ് വേ​ട്ട; നാ​ല് പേ​ർ പി​ടി​യി​ൽ

11:34 PM Oct 12, 2022 | Deepika.com
പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ വ​ൻ സ്പീ​രി​റ്റ് വേ​ട്ട. 2,200 ലീ​റ്റ​ർ സ്പി​രി​റ്റാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു.

പി​ക്ക​പ്പ് വാ​നി​ൽ പ​ത്ത് ബാ​ര​ലു​ക​ളി​ലാ​യി ക​ട​ത്തി​യ സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട്ടെ ഇ​ട​നി​ല​ക്കാ​രു​വേ​ണ്ടി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാണ് സ്പി​രി​റ്റ് എ​ത്തി​ച്ച​ത്.