കണ്ണൂർ: തലശേരി ഉസംമൊട്ടക്ക് സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് വെട്ടേറ്റത്.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
തലശേരിയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു
10:22 PM Oct 12, 2022 | Deepika.com