ബാ​ഗ്ദാ​ദി​ൽ ഇ​ര​ട്ട സ്ഫോ​ട​നം

07:11 PM Oct 12, 2022 | Deepika.com
ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ൽ ഇ​ര​ട്ട സ്ഫോ​ട​നം. ഇ​റാ​ഖി ന​ഗ​ര​മാ​യ ത​ർ​മി​യ​യി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ നാ​ല് നി​യ​മ​പാ​ല​ക​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​ദ്യ​ത്തെ​ത്ത് ഒ​രു കാ​ർ ബോം​ബ് സ്ഫോ​ട​ന​മാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.