മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച കാ​ര്യ​ങ്ങ​ള​ല്ല ന​ട​ന്ന​ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കെ​തി​രെ മു​ര​ളീ​ധ​ര​ന്‍

03:36 PM Oct 12, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ദേ​ശ യാ​ത്ര​ക​ള്‍​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ച കാ​ര്യ​ങ്ങ​ള​ല്ല മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ളി​ല്‍ ന​ട​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടു​മെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല. മ​ന്ത്രി​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​പോ​കു​മെ​ന്ന കാ​ര്യ​വും നേ​ര​ത്തെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

പി​ണ​റാ​യി വി​ജ​യ​ൻ ആ​ധു​നി​ക നീ​റോ​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.