ന​ര​ബ​ലി​ക്ക് കൂ​ലി ഒ​ന്ന​ര​ല​ക്ഷം രൂ​പ; അ​ഡ്വാ​ന്‍​സാ​യി വാ​ങ്ങി​യ​ത് 15000

10:25 AM Oct 12, 2022 | Deepika.com
കൊ​ച്ചി: സ്ത്രീ​ക​ളെ ന​ര​ബ​ലി ന​ല്‍​കി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഏ​ജ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് വാ​ഗ്ദാ​നം ചെ​യ്ത​ത് ഒ​ന്ന​ര​ല​ക്ഷം രൂ​പ. കൊ​ല്ല​പ്പെ​ട്ട ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പ​ദ്മ​ത്തെ എ​ത്തി​ക്കാ​നാ​ണ് ഈ ​തു​ക വാ​ഗ്ദാ​നം ചെ​യ്ത​ത്.

15000 രൂ​പ ഇ​യാ​ള്‍ അ​ഡ്വാ​ന്‍​സ് വാ​ങ്ങി. തൃ​ശൂ​ര്‍ സ്വ​ദേ​ശി റോ​സി​ലി​യെ എ​ത്തി​ക്കാ​ന്‍ എ​ത്ര രൂ​പ വാ​ങ്ങി​യെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞി​ല്ല.

ഭാ​ര്യ​യു​ടെ ഫോ​ണി​ല്‍ ശ്രീ​ദേ​വി എ​ന്ന വ്യാ​ജ പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി​യാ​ണ് ഭ​ഗ​വ​ല്‍ സിം​ഗി​നെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു. അ​ടു​പ്പം സ്ഥാ​പി​ച്ച ശേ​ഷം ഈ ​പ്രൊ​ഫൈ​ല്‍ നീ​ക്കം ചെ​യ്തു. ഫ്രൊ​ഫൈ​ല്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

മു​ഹ​മ്മ​ദ് ഷാ​ഫി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​തു​വ​രെ എ​ട്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ല​ഞ്ചേ​രി​യി​ല്‍ 75കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലു​ള്‍​പ്പെ​ടെ പ്ര​തി​യാ​ണ് ഇ​യാ​ള്‍.