ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

08:19 PM Oct 11, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്ന് 15, 21, 24, 27 തീ​യ​തി​ക​ളി​ൽ കൊ​ല്ലം-​എ​റ​ണാ​കു​ളം(06778), എ​റ​ണാ​കു​ളം-​കൊ​ല്ലം(06441) മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ക​ന്യാ​കു​മാ​രി-​പൂ​നെ എ​ക്സ്പ്ര​സ്(16382) 18, 21, 24, 27 തീ​യി​തി​ക​ളി​ൽ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും.

15 മു​ത​ൽ 21 വ​രെ ക​ന്യാ​കു​മാ​രി-​പൂ​നെ എ​ക്സ്പ്ര​സ്(16382) ഒ​രു മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ 9.40 നു ​മാ​ത്ര​മേ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു പു​റ​പ്പെ​ടൂ. ചെ​ന്നൈ എ​ഗ്മോ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്(16127) 13 മു​ത​ൽ 18 വ​രെ യാ​ത്രാ​മ​ധ്യേ 45 മി​നി​റ്റ് പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.