മുംബൈ: അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ ജിം ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം.
25കാരിയായ യുവതി നല്കിയ പരാതിയിലാണ് നടപടി. ട്രെയിനറായ യുവാവ് ജിമ്മില്‍ വച്ച് തന്നെ മോശമായി സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
ഇയാള്‍ക്കെതിരെ ഐപിസി 354 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
യുവതിയുടെ പരാതി; ജിം ട്രെയിനർ അറസ്റ്റിൽ
12:20 AM Oct 11, 2022 | Deepika.com