താ​ക്ക​റെ, ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ന് പു​തി​യ പേ​രു​ക​ൾ

10:52 PM Oct 10, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന​യി​ലെ ഇ​രു വി​ഭാ​ഗ​ത്തി​നും പു​തി​യ പേ​രു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ശി​വ​സേ​ന​യു​ടെ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം ഇ​നി മു​ത​ൽ ശി​വ​സേ​ന ഉ​ദ്ധ​വ് ബാ​ലാ​സാ​ഹേ​ബ് താ​ക്ക​റെ എ​ന്ന​റി​യ​പ്പെ​ടും. ഇ​വ​രു​ടെ പു​തി​യ പാ​ർ​ട്ടി ചി​ഹ്ന​മാ​യി തീ​പ്പ​ന്ത​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി.

അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ ബാ​ല​സാ​ഹേ​ബ​ച്ചി ശി​വ​സേ​ന എ​ന്ന പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി. ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഷ​ൻ​ഡെ പ​ക്ഷം മു​ൻ​പ് നി​ർ​ദേ​ശി​ച്ച ഗ​ദ, ത്രി​ശൂ​ലം എ​ന്നി​വ മ​ത ചി​ഹ്ന​ങ്ങ​ളാ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ര​സി​ച്ചി​രു​ന്നു.