എ​ടി​കെ​യെ വീ​ഴ്ത്തി ചെ​ന്നൈ​യി​ൻ എ​ഫ്സി

10:25 PM Oct 10, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് വി​ജ​യത്തു​ട​ക്കം. മു​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ന്നൈ​യി​ൻ കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ മ​ൻ​വീ​ർ സിം​ഗി​ന്‍റെ ഗോ​ളി​ൽ എ​ടി​കെ മു​ന്നി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു തോ​ൽ​വി. ര​ണ്ടാം പ​കു​തി​യി​ൽ ക​രി​ക​രി​യെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​ന് ല​ഭി​ച്ച പെ​ന​ൽ​റ്റി ഗോ​ളാ​ക്കി മാ​റ്റി​യാ​ണ് ചെ​ന്നൈ​യി​ൻ സ​മ​നി​ല പി​ടി​ച്ച​ത്. 82-ാം മി​നി​റ്റി​ൽ ക​രി​ക​രി​യു​ടെ പാ​സി​ൽ​നി​ന്ന് റ​ഹീം അ​ലി നേ​ടി​യ ഗോ​ളി​ലൂ​ടെ ചെ​ന്നൈ​യി​ൻ വി​ജ​യം കു​റി​ച്ചു.