സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന് ബ​സു​ട​മ​ക​​ളു​ടെ സം​ഘ​ട​ന

09:05 PM Oct 10, 2022 | Deepika.com
കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന രം​ഗ​ത്ത്. ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സു​ട​മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ സ​ർ​വീ​സ് നി​ർ​ത്തി വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ്‌ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഡീ​സ​ൽ വി​ല വ​ർ​ധ​ന​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വും കാ​ര​ണം ബ​സു​ട​മ​ക​ൾ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ബ​സു​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​മ​മാ​യ തു​ക പി​ഴ ചു​മ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ആ​രോ​പി​ച്ചു.