ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

08:18 PM Oct 10, 2022 | Deepika.com
മ​ല​പ്പു​റം: തി​രൂ​രി​ൽ ക​നോ​ലി ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. നി​റ​മ​രു​തൂ​ർ പാ​ല​പ്പ​റ​മ്പി​ൽ ഷ​രീ​ഫി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഷ്മി​ൽ (11), കെ​ട്ടി​യോ​ട്ട് വ​ള​പ്പി​ൽ സി​ദ്ധി​ക്കി​ന്‍റെ മ​ക​ൻ അ​ജ്നാ​സ് (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നി​റ​മ​രു​തൂ​ർ കാ​ളാ​ട് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​യ​ൽ​വാ​സി​ക​ളും കൂ​ട്ടു​കാ​രു​മാ​യ ഇ​വ​ർ ഒ​ന്നി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഖ​ബ​റ​ട​ക്കും.