ഹൈ​ദ​രാ​ബാ​ദ്-​മും​ബൈ പോ​രാ​ട്ട​ത്തി​ൽ ആ​റ് ഗോ​ൾ

10:15 PM Oct 09, 2022 | Deepika.com
പൂ​നെ: ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ്-​മും​ബൈ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ആ​റ് ഗോ​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​നു​വേ​ണ്ടി ജാ​വോ വി​ക്ട​ർ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഹാ​ളി​ച​ര​ണ്‍ ന​ർ​സാ​രി​യും വ​ല കു​ലു​ക്കി.

മും​ബൈ​യ്ക്ക് വേ​ണ്ടി ഗ്രെ​ഗ് സ്റ്റി​യു​വ​ർ​ട്ട്, ആ​ൽ​ബ​ർ​ട്ടോ നൊ​ഗു​വേ​ര എ​ന്നി​വ​ർ ഗോ​ള​ടി​ച്ച​പ്പോ​ൾ ചിം​ഗ്ല​ൻ​സ​ന​യു​ടെ സെ​ൽ​ഫ് ഗോ​ളും ടീ​മി​നു ര​ക്ഷ​യാ​യി.