ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം സ​ർ​ക്കാ​ർ ചെ​ല​വി​ല​ല്ല: മു​ഖ്യ​മ​ന്ത്രി

07:44 PM Oct 09, 2022 | Deepika.com
ല​ണ്ട​ൻ: ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​ല​വി​ല​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ് മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ചെ​ല​വ് വ​ഹി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ല​ണ്ട​നി​ൽ ലോ​ക കേ​ര​ള​സ​ഭ മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വി​വാ​ദ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, വി. ​ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ് എ​ന്നി​വ​രും ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ന​വ​കേ​ര​ള നി​ർ​മാ​ണം പ്ര​തീ​ക്ഷ​ക​ളും സാ​ധ്യ​ത​ക​ളും പ്ര​വാ​സി​ക​ളു​ടെ പ​ങ്കും, വൈ​ജ്ഞാ​നി​ക സ​മൂ​ഹ നി​ർ​മി​തി​യും പ്ര​വാ​സ​ലോ​ക​വും, ലോ​ക-​കേ​ര​ള സ​ഭാ പ്ര​വാ​സി സ​മൂ​ഹ​വും സം​ഘ​ട​ന​ക​ളും, യൂ​റോ​പ്യ​ൻ കു​ടി​യേ​റ്റം അ​നു​ഭ​വ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്നീ നാ​ല് വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ക്കും.