ന​യ​ൻ​താ​ര ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി...

07:23 PM Oct 09, 2022 | Deepika.com
ചെ​ന്നൈ: ന​യ​ൻ‌​താ​ര​യ്ക്കും വി​ഘ്‌​നേ​ഷ് ശി​വ​നും ഇ​ര​ട്ട​കു​ട്ടി​ക​ൾ പി​റ​ന്നു. വി​ഘ്‌​നേ​ഷ് ത​ന്നെ​യാ​ണ് സ​ന്തോ​ഷ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്. ന​യ​നും ഞാ​നും അ​ച്ഛ​നും അ​മ്മ​യും ആ​യി. ഞ​ങ്ങ​ൾ​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്നു. പൊ​ന്നോ​മ​ന​ക​ളു​ടെ ചി​ത്രം പ​ങ്കു​വ​ച്ച് വി​ഘ്നേ​ഷ് കു​റി​ച്ചു.

ഞ​ങ്ങ​ളു​ടെ എ​ല്ലാ പ്രാ​ർ​ഥ​ന​ക​ളും, ഞ​ങ്ങ​ളു​ടെ പൂ​ർ​വി​ക​രു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ളും ചേ​ർ​ന്ന്, ന​മു​ക്ക് ര​ണ്ട് അ​നു​ഗ്ര​ഹീ​ത​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ രൂ​പ​ത്തി​ൽ വ​ന്നി​രി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ഉ​യി​രി​നും ഉ​ല​ക​ത്തി​നും നി​ങ്ങ​ളു​ടെ എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും വേ​ണം, എ​ന്നാ​ണ് സ​ന്തോ​ഷ വി​വ​രം പ​ങ്കു​വ​ച്ച് വി​ഘ്നേ​ഷ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.