ഡ​ൽ​ഹി​യി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി രാ​ജേ​ന്ദ്ര​പാ​ൽ രാ​ജി​വ​ച്ചു

06:36 PM Oct 09, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി​യാ​യ രാ​ജേ​ന്ദ്ര​പാ​ൽ ഗൗ​തം രാ​ജി​വ​ച്ചു. മ​ത​പ​രി​വ​ർ​ത്ത​ന ച​ട​ങ്ങി​ൽ മ​ന്ത്രി പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത് ബി​ജെ​പി ആ​യു​ധ​മാ​ക്കി​യ​തോ​ടെ​യാ​ണ് രാ​ജി.

രാ​ജേ​ന്ദ്ര​പാ​ല്‍ ഗൗ​ത​മി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി നേ​താ​ക്ക​ള്‍ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​തം​മാ​റ്റ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തും പ്ര​തി​ജ്ഞ ചൊ​ല്ലു​ന്ന​തു​മാ​യി​രു​ന്നു വീ​ഡി​യോ​യി​ല്‍.