ഇ​ന്ത്യ​യ്ക്ക് 279 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

05:57 PM Oct 09, 2022 | Deepika.com
റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 279 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. റീ​സ ഹെ​ൻ​ഡ്രി​ക്സി​ന്‍റെ​യും ഐ​ഡ​ൻ മാ​ർ​ക്ര​ത്തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 278 റ​ണ്‍​സെ​ടു​ത്തു.

റീ​സ ഹെ​ൻ​ഡ്രി​ക്സ് 76 പ​ന്തി​ൽ 74 റ​ണ്‍​സും ഐ​ഡ​ൻ മാ​ർ​ക്രം 89 പ​ന്തി​ൽ 79 റ​ണ്‍​സു​മെ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് 129 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ജ​നേ​മാ​ൻ മ​ല​ൻ 25 റൺസും ഹെ​ൻ‌റി​ച്ച് ക്ലാ​സ്‌​സെ​ൻ 30 റൺസും ഡേ​വി​ഡ് മി​ല്ല​ർ പു​റ​ത്താ​കാ​തെ 35 റ​ണ്‍​സു​മെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.