കോൺഗ്രസ് തെരഞ്ഞെടുപ്പ്; കേരളത്തിൽ ഒറ്റ പോളിംഗ് സ്റ്റേഷൻ

03:21 PM Oct 09, 2022 | Deepika.com
കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഒറ്റ പോളിംഗ് സ്റ്റേഷൻ മാത്രം.

ഇത് കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.