റാ​ഞ്ചി ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

01:25 PM Oct 09, 2022 | Deepika.com
റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തെം​ബ ബ​വൂ​മ​യ്ക്ക് പ​ക​രം കേ​ശ​വ് മ​ഹാ​രാ​ജ് നാ​യ​ക​നാ​യി എ​ത്തു​ന്ന പ്രോ​ട്ടി​യ​സ് ടീ​മി​ൽ റീ​സാ ഹെ​ൻ​ട്രി​ക്സ്, ബോ​ൺ ഫോ​ർ​ട്ടു​യി​ൻ എ​ന്നി​വ​ർ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ര​വി ബി​ഷ്ണോ​യ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് പകരം വാ​ഷിം​ഗ്ട​ൻ സു​ന്ദ​റും ഷ​ഹ്ബാ​സ് അ​ഹ്മ​ദും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടി.

ല​ക്നോ​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​തി​ഥി​ക​ൾ ഒ​ന്പ​ത് ര​ൺ​സി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര കൈ​വി​ടാ​തി​രി​ക്കാ​ൻ നീ​ല​പ്പ​ട​യ്ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.