വാ​ള​യാ​റി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ

12:21 PM Oct 09, 2022 | Deepika.com
പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ ടോ​ള്‍​പ്ലാ​സ​യി​ല്‍ ല​ഹ​രി വേ​ട്ട. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ല്‍ നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വും ര​ണ്ട് ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സി​ലെ സ​ഹ ഡ്രൈ​വ​ർ അ​ന​ന്തു, ക്ലീ​ന​ർ അ​ജി കെ. ​നാ​യ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ല​ഹ​രി വ​സ്തു​ക്ക​ൾ പ​ക​ല്‍​സ​മ​യ​ത്ത് ബ​സ് നി​ര്‍​ത്തി​യി​ടു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണെ​ന്നാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​വ​ര്‍​ക്ക് ബ​സ് വ​ഴി ല​ഹ​രി​ക്ക​ട​ത്തു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.