സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തെ​രു​വു​നാ​യ ആ​ക്ര​മ​ണം

12:32 PM Oct 09, 2022 | Deepika.com
കോ​ഴി​ക്കോ​ട്: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​സോ​സി​യേ​റ്റ് കാ​മ​റാ​മാ​ൻ ജോ​ബി​ൻ ജോ​ണി​ന് നാ​യ​യു​ടെ ക​ടി​യേ​റ്റു. ജോ​ബി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഹ​രീ​ഷ് പേ​ര​ടി​യു​ടെ പ്രൊ​ഡ​ക്ഷ​നി​ലു​ള്ള ദാ​സേ​ട്ട​ന്‍റെ സൈ​ക്കി​ള്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നാ​യ പു​റ​കി​ലൂ​ടെ വ​ന്ന് ക​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. ക​ടി​ച്ച നാ​യ ഉ​ട​ന്‍ ത​ന്നെ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു.