ഡ്രൈ​വിം​ഗി​നി​ടെ​യി​ലെ നൃ​ത്തം; ദൃ​ശ്യം പ​ഴ​യ​തെ​ന്ന് ജോ​മോ​ൻ

09:49 AM Oct 09, 2022 | Deepika.com
പാ​ല​ക്കാ​ട്: ഡ്രൈ​വിം​ഗി​നി​ടെ​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യം പ​ഴ​യ​തെ​ന്ന് ഡ്രൈ​വ​ര്‍ ജോ​മോ​ന്‍. ദൃ​ശ്യ​ങ്ങ​ള്‍ 2010ലേ​തെ​ന്ന് ജോ​മോ​ന്‍ അ​റി​യി​ച്ചു.

പൂ​നെ​യി​ല്‍ യാ​ത്ര ചെ​യ്ത​പ്പോ​ള്‍ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നോ​യെ​ന്ന് ഓ​ര്‍​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി.

അ​തേ​സ​മ​യം, ജോ​മോ​ന്‍റെ ഡ്രൈ​വിം​ഗ് പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.