ഖാ​ര്‍​ഗെ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ; പി​ന്നി​ല്‍ എ​ഐ​സി​സി​യെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ത​രൂ​ര്‍

03:21 PM Oct 08, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പി​ന്നി​ല്‍ എ​ഐ​സി​സി ആ​ണെ​ന്നു തോ​ന്നു​ന്നെ​ന്ന് ശ​ശി ത​രൂ​ര്‍. ഇ​തു സം​ബ​ന്ധി​ച്ച് തെ​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് പ​രാ​തി​ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖാ​ര്‍​ഗെ​യ്ക്ക് നേ​താ​ക്ക​ളു​ടെ പ​ര​സ്യ പി​ന്തു​ണ ല​ഭി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ എ​ഐ​സി​സി ആ​ണെ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​ത്. ഇ​തി​നു തെ​ളി​വു ല​ഭി​ച്ചി​ല്ല. എ​ങ്കി​ലും തെ​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്നു ത​രൂ​ര്‍ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പി​ലെ ര​ഹ​സ്യ​ബാ​ല​റ്റ് ത​നി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ര്‍ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ണ് വി​വി​ധ പി​സി​സി​ക​ള്‍ ഖാ​ര്‍​ഗെ​യെ പി​ന്തു​ണ​ച്ച​ത്.