പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ വീ​ണ്ടും തെ​രു​വു നാ​യ ആ​ക്ര​മ​ണം; മു​ൻ എം​എ​ൽ​എ​യ്ക്കും ക​ടി​യേ​റ്റു

03:12 PM Oct 08, 2022 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ വീ​ണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം. പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ കെ.​കെ. ദി​വാ​ക​ര​ൻ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് മു​ൻ എം​എ​ൽ​എ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

നൂ​റ​ണി തൊ​ണ്ടി​ക്കു​ള​ത്ത് നാ​ലു​പേ​ർ​ക്ക് നാ​ലു പേ​ർ​ക്ക് നേരെ നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​രി​ക്കേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.