നാ​സി​ക്കി​ൽ ബ​സി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം: പ​ത്ത് പേ​ർ മ​രി​ച്ചു; 32 പേ​ർ​ക്ക് പ​രി​ക്ക്

10:33 AM Oct 08, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍ ബ​സി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ നാ​സി​ക്കി​ലെ ഔ​റം​ഗാ​ബാ​ദ് റോ​ഡി​ൽ വ​ച്ച് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് ബ​സി​ന് തീ​പി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു.