നാ​സി​ക്കി​ൽ ബ​സി​ന് തീ​പി​ടി​ച്ച് എ​ട്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

07:24 AM Oct 08, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍ ബ​സി​ന് തീ​പി​ടി​ച്ച് എ​ട്ട് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ചോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.