ക​ള്ള​നോ​ട്ടു​മാ​യി യു​വാ​വ് പി​ടി​യി​ൽ

05:43 AM Oct 08, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ള്ള​നോ​ട്ടു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഇ​ഡ്‌​ലി വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ 5.08 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി നാ​സി​ക്കി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ നി​ന്നും 500ന്‍റെ 40 വ്യാ​ജ​നോ​ട്ടു​ക​ളും ര​ണ്ടാ​യി​ര​ത്തി​ന്‍റെ 244 വ്യാ​ജ​നോ​ട്ടു​ക​ളും പി​ടി​കൂ​ടി.

കൂ​ടൂ​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.