ത​ട​യണ നി​ർ​മി​ച്ചു

12:55 AM Feb 19, 2017 | Deepika.com
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ലം പു​ഴ​യി​ൽ "ജ​ലം ജീ​വാ​മൃ​തം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രവർത്തകർ തടയണ നി​ർ​മി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി രാ​ജ​ൻ ഉദ്ഘാടനം ചെയ്തു.. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി സു​രേ​ഷ്, കെ.​സി ബാ​ല​കൃ​ഷ്ണ​ൻ, ബി.​വി അ​ജ​യ​ൻ, സി.​കെ ബാ​ബു, റോ​ണി മാ​ത്യു, കെ.​ടി വി​ജ​യ​ല​ക്ഷ്മി, വി​നി​ൽ ക​രി​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.