സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

12:55 AM Feb 19, 2017 | Deepika.com
താ​മ​ര​ശേ​രി: ര​ണ​ചേ​ത​ന ക​ലാ സാം​സ്കാ​രി​ക വേ​ദി​യും ശി​ഫ ഹെ​ൽ​ത്ത് കെ​യ​റും സം​യു​ക്ത​മാ​യി സൗജന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കൂ​ട​ത്താ​യ് ആ​സാ​ദ് എ​ൽ​പി​സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് വാ​ർ​ഡ് മെ​ംബ​ർ കെ.​പി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ബാ​ല​ൻ, ഒ.​പി അ​ബ്ദു​റ​ഹി​മാ​ൻ, ടി. ​ഇ​ബ്രാ​ഹീം, ടി.​ടി ജു​ബൈ​ർ, പി.​കെ രാ​മ​ൻ​കു​ട്ടി, എ.​കെ ക​രീം, സു​നി​ൽ സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​എ​ൻ ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.