ഓ​ഫീ​സ് ഉദ്ഘാടനം ചെയ്തു

12:54 AM Feb 19, 2017 | Deepika.com
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സ്നേ​ഹ​തീ​രം വ​യോ​ജ​ന സ​മി​തി​യു​ടെ ഓ​ഫീ​സ് ഉ​ദ​യ​ന​ഗ​റി​ൽ എ​സ്ഐ യു.​വി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ക്കി കു​ന്പ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ ഹു​സൈ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ജ​ൻ പു​തി​യോ​ട്ടി​ൽ, അ​നു​ഗ്ര​ഹ ജ​യ​രാ​ജ്, റി​ട്ട.​സാ​മൂ​ഹി​ക ക്ഷേ​മ ഓ​ഫീ​സ​ർ ചി​ന്ന​മ്മ, ജോ​ർ​ജ് മാ​രാ​മ​റ്റം, എ.​എ​സ് സ്ക​റി​യ ആ​ല​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.