പു​ഷ്പോത്സ​വം തു​ട​ങ്ങി

12:54 AM Feb 19, 2017 | Deepika.com
കു​ന്ന​മം​ഗ​ലം: കാ​ര​ന്തൂ​ർ മ​ർ​ക്ക​സി​ന് സ​മീ​പം നാ ​ഷ​ണ​ൽ യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും, റോ​ട്ട റാ​ക്ട്ട് ക്ല​ബു​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്പോ​ത്സ​വം തു​ട​ങ്ങി. 27 വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം പി.​ടി.​എ. റ​ഹീം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ിനോ​ദ് പ​ട​നി​ലം, പ​ടാ​ളി​യി​ൽ ബ​ഷീ​ർ, ഷ​മീ​ന വെ​ള്ള​ക്കാ​ട്ട്, എ.​കെ ഷൗ​ക്ക​ത്ത​ലി, എം.​വി ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ 11 ന് ​മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. നാ​ഷ​ണ​ൽ യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം.
ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും .