വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

12:54 AM Feb 19, 2017 | Deepika.com
കൂ​രാ​ച്ചു​ണ്ട് : സെ​ന്‍റ് തോ​മ​സ് യു​പി സ്ക്കൂ​ളി​ന്‍റെ അ​റു​പ​ത്തി​യൊ​ൻ​പ​താം വാ​ർ​ഷി​കാഘോഷവും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ വി.​ജെ. വി​ജ​യ​കു​മാ​രി, വി.​വി. സി​സി​ലി എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​എ ഷി​ൽ​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വെ​ള്ള​ക്കാ​കു​ടി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​നി ജി​നോ, വാ​ർ​ഡ് മെ​ംബർ ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സ​ണ്ണി ക​ണ്ട​ശാം​കു​ന്നേ​ൽ, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഓ​സ്റ്റി​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി പൂ​വ്വ​ത്തി​ങ്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജി​ത അ​ബു, ശോ​ഭ​ന തേ​വ​ർ​കണ്ടി, സ്കൂ​ൾ ലീ​ഡ​ർ സാ​നി​യ ബെ​ന്നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.