നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന്

12:54 AM Feb 19, 2017 | Deepika.com
തി​രു​വ​മ്പാ​ടി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശ്ശേ​രി രൂ​പ​ത ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കും പ്ര​തി​നി​ധി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് പാ​റോ​പ്പ​ടി​ ഫൊറോനയിൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലാണ് ക്ലാസ്. താ​മ​ര​ശേരി ബിഷപ് മാ​ർ റെമിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​ർ കെ.​വി ജോ​ർ​ജ് ക്ലാ​സെടുക്കും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റ് അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള​ള ക​ർ​മ്മ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണ​വും ന​ട​ക്കും. ഡ​യ​റ​ക്ട​ർ ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, രൂ​പ​ത -സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ തു