ഡോ​ക്ട​റെ കാ​ണാ​ൻ മൊ​ബൈ​ൽ ആ​പ്പ്

12:53 AM Feb 19, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കാ​തെ ഡോ​ക്ട​റെ കാ​ണാ​നും ഡോ​ക്ട​റെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യാ​നും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ. കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ബെ​സ്റ്റ് ഡോ​ക് എ​ന്ന സ്റ്റാ​ർ​ട്ട് അ​പ് ക​ന്പ​നി​യാ​ണ് ബെ​സ്റ്റ്ഡോ​ക് എ​ന്ന ആ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ലും ക്ലി​നിക്കു​ക​ളി​ലും ഡോ​ക്ട​റു​ടെ വീ​ട്ടി​ലും ആ​പ്പ് വ​ഴി ബു​ക്ക്ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്ന് സംരംഭകയായ സൗ​ദാ​ബി പ​റ​ഞ്ഞു.
കോ​ൾ​സെ​ന്‍റ​ർ വ​ഴി 9020602222 എ​ന്ന ന​ന്പ​റി​ൽ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. സി​എം മി​ഷാ​ൽ മു​ഹ​മ്മ​ദും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.