ഭ​ര​ണ​സ​മി​തി രാ​ജിവയ്​ക്ക​ണ​മെ​ന്ന്

12:53 AM Feb 19, 2017 | Deepika.com
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ വീഴ്ച്ച വ​രു​ത്തി​യ ഭ​ര​ണ​സ​മി​തി രാ​ജി വയ്ക്കണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ര​ക്കാ​ട്ടു​പു​റം ബൂ​ത്ത് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി വി​ഹി​തം ചെ​ല​വി​ടു​ന്ന​തി​ൽ ഏ​റ്റ​വും പി​ന്നി​ലാ​യ പ​ഞ്ചാ​യ​ത്ത് എ​ന്ന ചീത്തപ്പേര് സന്പാദിക്കുകയും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഇ​ട​തു മു​ന്ന​ണി പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ആ​രം​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പൈ​ക്കാ​ട്ടി​ൽ, മ​റി​യാ​മ്മ ബാ​ബു, ഗി​രി​ഷ് കു​മാ​ർ ക​ല്പ​ക​ശേരി, വി​പി​ൻ കു​മാ​ർ, ബി.​എം മോ​ഹ​ന​ൻ, ബാ​ല​കൃ​ഷ്ണ​ൻ, കു​ഞ്ഞു​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.