ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം മാ​റ്റി

12:48 AM Feb 19, 2017 | Deepika.com
കോ​ഴി​ക്കോ​ട്: നാളെ ​ചേ​രാ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം 23ലേക്കു മാറ്റി. ​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോഗം ചേ​രു​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.