കൗ​ൺ​സലിംഗ് സെന്‍റർ തുറന്നു

12:48 AM Feb 19, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഡി​സ്ട്രി​ക് വു​മ​ൺ​സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗൺസലിംഗ് സെന്‍റർ തുറന്നു. ബി.​പി. മൊ​യ്തീ​ൻ സേ​വാ മ​ന്ദി​രം ഡ​യ​റ​ക്ട​ർ കാ​ഞ്ച​ന​മാ​ല ഉദ്ഘാടനം ചെയ്തു. റി​ട്ട. ജ​ഡ്ജ് പി.​എ​ൻ. ശാ​ന്താ​കു​മാ​രി താ​വോ​യോ​ഗ മെ​ഡി​റ്റേ​ഷ​ൻ ഉദ്ഘാടനം ചെയ്തു. സെ​ക്ര​ട്ട​റി കെ. ​ആ​ന​ന്ദ​ക​ന​കം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ചൈ​നീ​സ്, തി​ബ​റ്റ​ൻ യോ​ഗ​യു​ടെ സ​മ​ന്വ​യ​മാ​ണ് താ​വോ​യോ​ഗ.