ചെരു​പ്പുകൾ മോഷ്ടിച്ച ആൾ പി​ടി​യി​ൽ

12:48 AM Feb 19, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഒ​യാ​സി​സ് കോം​പ്ല​ക്സി​ലെ ക​ട​യു​ടെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ച് കെ​ട്ട് ചെ​രു​പ്പു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഫ​റോ​ക്ക് സ്വ​ദേ​ശി ത​റ​ളേ​ശ​രി​കു​ഴി റ​സാ​ഖ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. കോം​പ്ല​ക്സി​ലെ സെ​ക്യൂ​രി​റ്റി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി ടൗ​ണ്‍ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.