പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ മാ​ർ​ച്ച് ന​ട​ത്തി

12:39 AM Feb 19, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് ഓാ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സ്ത്രീ​സു​ര​ക്ഷ സ​മി​തി ര​ക്ഷാ​ധി​കാ​രി എ.​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രീ​പ്രൈ​മ​റി​യെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കു​ക, ഓ​ണ​റേ​റി​യ​ത്തി​ന് പ​ക​ര​മാ​യി സ​ർ​ക്കാ​ർ സ്കെ​യി​ലി​ൽ ശ​ന്പ​ളം പ്ര​ഖ്യാ​പി​ക്കു​ക, മേഖലയിലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച് . ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വ​ന​ജ, പ്ര​സി​ഡ​ന്‍റ് കെ.​പി സു​ബൈ​ദ, പി.​എം ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.