പു​സ്ത​കോ​ത്സ​വം തു​ട​ങ്ങി

01:13 AM Feb 15, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അഞ്ചുദിവസമായി ന​ട​ത്തു​ന്ന പ​തി​മൂ​ന്നാ​മ​ത് പു​സ്കോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു.
ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ലെ ടി.​എ റ​സാ​ഖ് ന​ഗ​റി​ൽ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ഭാ​ത് ബു​ക്സ്, കേ​ര​ള ബു​ക്ക് ട്ര​സ്റ്റ്, ഡി​സി ബു​ക്സ്, എ​ൻ​ബി​എ​സ്, ഒ​ലി​വ് ബു​ക്സ് തു​ട​ങ്ങി​യ പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ചു. കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​സ​ദ​സു​ക​ൾ ന​ട​ക്കും.
വ​യ​ലാ​ർ അ​വാ​ർ​ഡ് ജേ​താ​വ് യു.​കെ. കു​മാ​ര​നെ ആ​ദ​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ ദി​വ​സ​വും ബാ​ല​വേ​ദി അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.