ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​കാ​ര​ൻ മ​രി​ച്ചു

10:35 PM Feb 14, 2017 | Deepika.com
കൊ​യി​ലാ​ണ്ടി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മൂ​ടാ​ടി ഹി​ൽ ബ​സാ​ർ കു​റു​ങ്ങോ​ട്ട് ഗോ​പാ​ല​ൻ (55) ആ​ണ് മ​രി​ച്ച​ത് ഇ​ന്ന​ലെ രാ​വി​ലെ മൂ​ടാ​ടി വെ​ള്ള​റ​ക്കാ​ട് വ​ച്ചാ​ണ് അ​പ​ക​ടം . ഗോ​പാ​ല​ൻ ന​ന്തി​യി​ൽ നി​ന്നും കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് മോ​പ്പ​ഡി​ൽ വ​രു​ക​യാ​യി​രു​ന്നു.

വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പ​ൾ​സ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​ക​വെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: അ​മൃ​ത, അ​മ്പി​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മ, ബേ​ബി, ഷീ​ബ, സ​ഞ്ച​യ​നം വെ​ള്ളി. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി .