അ​ക്ബ​ർ ക​ക്ക​ട്ടി​ൽ അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും 17ന്

10:15 PM Feb 13, 2017 | Deepika.com
കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ അ​ക്ബ​ർ ക​ക്ക​ട്ടി​ലി​ന്‍റെ ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ 17ന് ​ടൗ​ൺ ഹാ​ളി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തു​മെ​ന്ന് അ​ക്ബ​ർ ക​ക്ക​ട്ടി​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​ഥ​മ അ​ക്ബ​ർ ക​ക്ക​ട്ടി​ൽ അ​വാ​ർ​ഡി​ന് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പ​ഞ്ച ക​ന്യ​ക​ക​ൾ എ​ന്ന ക​ഥാ​സ​മാ​ഹാ​രം തെ​ര​ഞ്ഞെ​ടു​ത്തു. ഡോ ​എം.​എം. ബ​ഷീ​ർ ചെ​യ​ർ​മാ​നാ​യ ജൂ​റി​യാ​ണ് പു​സ്ത​കം തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​വാ​ർ​ഡ് ന​ൽ​കും. എം.​പി. വീ​രേ​ന്ദ്ര കു​മാ​ർ അ​ക്ബ​ർ ക​ക്ക​ട്ടി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​എം.​എം. ബ​ഷീ​ർ അ​വാ​ർ​ഡ് കൃ​തി പ​രി​ച​യ​പ്പെ​ടു​ത്തും. കെ.​കെ. ല​തി​ക സു​ഹൃ​ദ്സ്മ​ര​ണ അ​ർ​പ്പി​ക്കും. അ​ക്ബ​ർ ക​ക്ക​ട്ടി​ലി​ന്‍റെ അ​വാ​സ​ന കൃ​തി​യാ​യ ​ഇ​നി വ​രി​ല്ല പോ​സ്റ്റ്മാ​ൻ എ​ന്ന പു​സ്ത​കം വി.​എം. ച​ന്ദ്ര​ന് ന​ൽ​കി ഖ​ദീ​ജ മും​താ​സ് പ്ര​കാ​ശ​നം ചെ​യ്യും.
കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ട​ക​ര വി​ല്യാ​പ്പ​ള്ളി എം.​ജെ. വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത്രി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ശ​ത്രു​ഘ്ന​ൻ, സെ​ക്ര​ട്ട​റി എ.​കെ. അ​ബ്ദു​ൾ ഹ​ക്കിം, എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്, എം.​എ​സ്. സ​ജി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.