എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു

10:14 PM Feb 13, 2017 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ 54-ാം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. മൂന്നുദിവസത്തെ സമ്മേളനത്തിനു സമാപനം കുറിച്ച് ഇന്നലെ നടന്ന പ്രകടനം എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ സു​ജാ​ത​കൂ​ട​ത്തി​ങ്ക​ൾ, സം​സ്ഥാ​ന സെ​ക്ര​ട്ടേറിയറ്റ് അം​ഗം വി.​കെ.​ഷീ​ജ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം എം.​മു​ര​ളീ​ധ​ര​ൻ, പി.​സ​ത്യ​ൻ, പി.​അ​ജ​യ​കു​മാ​ർ, ടി.​എ.​അ​ഷ​റ​ഫ്, പി.​ര​വീ​ന്ദ്ര​ൻ, പി.​പി.​സ​ന്തോ​ഷ്, രാ​ജേ​ഷ്.​കെ.​പി., എം.​കെ.​നി​ഷ, എം.​കെ.​ക​മ​ല, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ,സി​ഐ​ടി​യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​മു​കു​ന്ദ​ൻ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​ന്ദ​ര​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.