യു​ഡി​എ​ഫ് ജാ​ഥ

10:06 PM Feb 12, 2017 | Deepika.com
നാ​ദാ​പു​രം : ഡോ. ​എം.​കെ. മു​നീ​ർ എംഎൽഎ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് മേ​ഖ​ല ജാ​ഥ​ക്ക് ഇ​ന്ന്് വൈ​കു​ന്നേ​രം അഞ്ചിന് ​നാ​ദാ​പു​ര​ത്ത് സ്വീ​ക​ര​ണം ന​ൽ​കും. വ​ട​ക​ര റോ​ഡി​ലെ മോ​യി​ലൊ​ത്തു മു​ക്കി​ൽ വ​ച്ചു നേ​താ​ക്ക​ളെ ഘോ​ഷ​യാ​ത്ര​യാ​യി സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ആ​ന​യി​ക്കും. യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ളെ​ല്ലാം പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​മെ​ന്ന് സ്വാ​ഗ​ത സം​ഗം ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ സൂ​പ്പി​ന​രി​ക്കാ​ട്ടേ​രി​യും ക​ണ്‍​വീ​ന​ർ പി. ​ശ്രീ​നി​വാ​സ​നും അ​റി​യി​ച്ചു. ജാ​ഥ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ളം​ബ​ര ജാ​ഥ​ക​ൾ ന​ട​ത്തി .