വ​ൾ​ണറ​ബി​ലി​റ്റി മാ​പ്പിംഗ് സ​മാ​പ​ന​വും ഡോകുമെന്‍ററി പ്രദർശനവും

10:06 PM Feb 12, 2017 | Deepika.com
പേ​രാ​മ്പ്ര : ചെ​റു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൾ​ണ റ​ബി​ലി​റ്റി മാ​പ്പിംഗി​ന്‍റെ സ​മാ​പ​ന​വും 'വു​മ​ൺ നെ​സ്സ് ' ഡോ​കുമെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഉദ്ഘാടനം ചെയ്തു. ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ഫീ​സ കൊ​യി​ലോ​ത്ത് വ​ൾ​ണ​റ​ബി​ലി​റ്റി മാ​പ്പി​ംഗ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ജി​ല്ലാ മി​ഷ​ൻ ഡി​എം​സി ക​വി​ത, മേ​പ്പ​യ്യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. റീ​ന, പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ എ​ഡി​എം​സി എ.​സി​മൊ​യ്തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​പി. അ​ജി​ത, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എം.​കെ. സ​തി, നാ​രാ​യ​ണ​ക്കു​റു​പ്പ്, പ​ഞ്ചാ​യ​ത്ത് സ്റ്റ​ന്‍റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി.​ബി. ബി​നീ​ഷ്, വി.​കെ. മോ​ളി, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ഷാ​ജി എം ​സ്റ്റീ​ഫ​ൻ, മ​ണ്ഡ​ലം വി​ക​സ​ന മി​ഷ​ൻ ക​ൺ​വീ​ന​ർ എം. ​കു​ഞ്ഞ​മ്മ​ദ് മാ​സ്റ്റ​ർ, സി​ഡി​എ​സ് മെം​ബ​ർ സെ​ക്ര​ട്ട​റി എ​ൻ. അ​നി​ൽ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ.​എം. ശോ​ഭാ , കെ.​കെ. കൃ​ഷ്ണ​ൻ, പി.​സി. നി​ഷ, ജ​മീ​ല പു​തി​യോ​ട്ടു ക​ണ്ടി, കെ. ​ല​തി​ക, ര​മാ​ദേ​വി, ജി​ജി രാ​ഘ​വ​ൻ, എ​ൻ.​എം. ക​ഞ്ഞ​ബ്ദു​ള്ള, എം.​പി. രാ​ജി​നി, 'ചെ​റു​വ​ണ്ണൂ​ർ സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡന്‍റ് എ​ൻ.​ആ​ർ. രാ​ഘ​വ​ൻ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.