മീ​ഞ്ച​ന്ത​യി​ല്‍ പു​തി​യ ഫു​ട്ബോള്‍ അ​ക്കാ​ഡ​മി

01:08 AM Feb 10, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മീ​ഞ്ച​ന്ത ആ​സ്ഥാ​ന​മാ​യി ഉ​ള്ളി​ശേ​രി​ക്കു​ന്ന് ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. മു​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ താ​രം േപ്രം​നാ​ഥ് ഫി​ലി​പ്പ്, ജി​ല്ലാ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സ്, സി. ​ക​ബീ​ര്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി.
ഭാ​ര​വാ​ഹി​ക​ളാ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​വി. സ​യ്യി​ദ് മു​ഹ​മ്മ​ദ് ഷ​മീ​ല്‍, എ​ന്‍.​സി. അ​ബൂ​ബ​ക്ക​ര്‍ മാ​ത്തോ​ട്ടം, കെ.​പി. അ​ഹ​മ്മ​ദ്കോ​യ, കെ.​പി. മ​മ്മ​ദ്കോ​യ, സി.​വി. കു​ഞ്ഞ​ഹ​മ്മ​ദ് ചാ​ല​ഞ്ചേ​ഴ്സ്, എ​ന്‍. മൊ​യ്തീ​ന്‍, പി.​കെ.​സി. ന​വാ​സ് (ര​ക്ഷാ​ധി​കാ​രി​ക​ള്‍), കെ. ​അ​ബ്ദു​ല്‍ റ​ഷീ​ദ് (ക​ണ്‍​വീ​ന​ര്‍), ഹ​ര്‍​ഷാ​ദ് ബാ​ബു (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍), സി.​വി. മു​ഹ​മ്മ​ദ് ഹ​ബീ​ബ് (ചെ​യ​ര്‍​മാ​ന്‍), ഫൈ​സ​ല്‍ മീ​ഞ്ച​ന്ത (വൈ​സ് ചെ​യ​ര്‍​മാ​ന്‍), ല​ത്തീ​ഫ് ഹാ​ജി (പ്ര​സി​ഡ​ന്‍റ്), സ​ക്കീ​ര്‍ ഹു​സൈ​ന്‍, ടി.​വി. ജാ​ഫ​ര്‍, എ​ന്‍.​പി. അ​ഷ്റ​ഫ്, പി.​പി. ഷ​ര്‍​ഷാ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ടി.​ടി.​എം. ഷാ​ഫി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), നൂ​റു​ല്‍ അ​മീ​ന്‍, മു​ജീ​ബ് റ​ഹ്മാ​ന്‍ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), കെ.​സി. അ​ന്‍​വ​ര്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.