ഋ​തം​ബ​ര വ​ർ​മ്മ​യ്ക്ക് ആ​വേ​ശ്വോ​ജ്വ​ല സ്വീ​ക​ര​ണം

01:17 AM Feb 09, 2017 | Deepika.com
നാ​ദാ​പു​രം: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ഋ​തം​ബ​ര വ​ർ​മ്മ​യ്ക്ക് പു​റ​മേ​രി പൗ​രാ​വ​ലി ആ​വേ​ശ്വോ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഋ​തം​ബ​ര വ​ർ​മ്മ​യെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്ചു​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹൈ​സ്കൂ​ൾ ഒ​ന്പ​താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ് ഋ​തം​ബ​ര വ​ർ​മ്മ. പി​താ​വ്ം സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ശ​ശീ​ന്ദ്ര വ​ർ​മ്മ രാ​ജ ഈ​യി​ടെ​യാ​ണ് മ​ര​ണ മ​ട​ഞ്ഞ​ത്.
ഇ​തി​നി​ടെ​യാ​ണ് ഋ​തം​ബ​ര റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പു​റ​മേ​രി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്ചു​ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ദാ​പു​രം സി​ഐ ജോ​ഷി ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​
ടി. കെ. ​രാ​ജ​ൻ, പ്ര​സീ​ത ക​ല്ലു​ള​ള​തി​ൽ, വി. ​പ​ങ്ക​ജം, സു​ധീ​ഷ്, ഇ. ​ഗം​ഗാ​ധ​ര​ൻ, രാ​ജ​ഗോ​പാ​ല​ൻ ന​ടു​ക്ക​ണ്ടി, മ​നോ​ജ് മു​തു​വ​ട​ത്തൂ​ർ, കെ.​പ്ര​ഭ, കെ​ടി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, വേ​ണു ക​ക്ക​ട്ടി​ൽ, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഋ​തം​ബ​ര വ​ർ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.