മ​ദ്യ​ഷാ​പ്പു​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ചെ​റു​ക്ക​ണ​മെ​ന്ന്

01:17 AM Feb 09, 2017 | Deepika.com
കൂ​രാ​ച്ചു​ണ്ട്: സു​പ്രീം കോ​ട​തി​യു​ടെ വി​ധി പ്ര​കാ​രം അ​ട​ച്ചു പൂ​ട്ടേ​ണ്ടി​വ​രു​ന്ന ദേ​ശീ​യ പാ​ത​യി​ലു​ള്ള മാ​ദ്യ​ഷാ​പ്പു​ക​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​വാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ ജ​നം ത​യ്യാ​റാ​ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ സ​മി​തി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ള്ള​വാ​റ്റും, അ​ന​ധി​ക​ത മ​ദ്യ​വി​ൽ​പ്പ​ന​യും ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​ക്കെ​തി​രെ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും .കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​കു​ന്നേ​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ളി ഉ​ണ്ണ്യാ​പ്പ​ള്ളി, രാ​ജ​ൻ ഉ​റു​മ്പി​ൽ, ജോ​ൺ​സ​ൺ പെ​രു​മ്പ​നാ​നി, ടി.​ടി. തോ​മ​സ്, ബാ​ബു വ​രി​ക്ക​മാ​ക്ക​ൽ ജോ​സ് കാ​വി​ൽ​പു​ര​യി​ടം, എം.​വി. അ​ബ്രാ​ഹം, അ​ബ്രാ​ഹം മ​ണ​ലോ​ടി, ജോ​സ​ഫ് പൂ​ത​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.