എ​ച്ച്ഐ​വി ബാ​ധി​ധ​ർ​ക്ക് ക​രു​ത​ൽ സം​ര​ക്ഷ​ണ പ​ദ്ധ​തി

01:16 AM Feb 09, 2017 | Deepika.com
താ​മ​ര​ശേ​രി: എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്കാ​യി താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​രു​ത​ൽ സം​ര​ക്ഷ​ണ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. ്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ കെ​സ്കെ​യ​റും താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, എ​ച്ച്ഐ​വി ബാ​ധ​യെക്കുു​റി​ച്ചു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ തെ​റ്റി​ദ്ധാ​ര​ണ എ​ന്നി​വ ബോ​ധ​വ​ൽ​ക​ര​ണ​ത്തി​ലൂ​ടെ തി​രു​ത്തു​ക, എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക സ​മി​തി സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി മാ​മു​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സ്സി ശ്രീ​നി​വാ​സ​ൻ, മു​ഹ​മ്മ​ദ​ലി, പി.​പി ഗ​ഫൂ​ർ, ഷൈ​ല​ജ, മ​ഞ്ജി​ത, വ​സ​ന്ത​ച​ന്ദ്ര​ൻ, ലീ​ല​വ​തി, ര​തീ​ഷ്, ന​ഫീ​സ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ർ​ഡി​നേ​റ്റ​ർ സ്മി​ജോ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഷി​ബു ന​ന്ദി പ​റ​ഞ്ഞു.