വൈദ്യുതി മുടങ്ങും
01:16 AM Feb 09, 2017 | Deepika.com
നാളെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ എടക്കിലോട്ടുമ്മല്‍, ചാത്തനാറമ്പ്, മച്ചക്കുളം, ഇടുക്കപ്പാറ, വൈകുനേരം മൂന്നുവരെ ആതകശേരി, പടിക്കാട്ട്താഴം, തെരുവത്ത് കടവ്, അരിമ്പ്രമല, ഒറവില്‍, കരിമ്പാപൊയില്‍, മേകോത്ത്, താഴത്തെകടവ്, രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 3.30 വരെ പൊറ്റമ്മല്പാലാഴിറോഡ് ഹെല്‍ത്ത് സെന്റര്‍ മുതല്കൈതപ്പാടം വരെ, ഒല്ലൂര്‍ ടെമ്പിള്‍ പരിസരം, സെന്ട്രല്കോട്ടൂളി, പള്ളിമലക്കുന്ന്, വൈകുന്നേരം അഞ്ചുവരെ മാവൂര്‍റോഡ്, കെഎസ്ആർടിസി പരിസരം, കേരള സോപ്സ്, വെള്ളയില്‍, കൂള്‍വെല്‍, വൈദ്യുതിഭവന് പരിസരം, കുടില്‍ തോട്, ചേവരമ്പലം, തോട്ടില്‍പീടിക, പാച്ചാക്കില്‍, ചേവരമ്പലം പാറോപ്പടി റോഡ്, കൃഷിഭവന് റോഡ്, കൊക്കിവളവ് ,തിരിച്ചിലങ്ങാടി, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഐഒസി, മണ്ണാര്‍പാടം,പുറ്റേക്കാട്,പുറ്റേക്കാട് പള്ളി, കള്ളിത്തൊടി, അമ്പലപ്പടി, അത്തംവളവ്, പുതുക്കൈപാടം, നല്ലൂര് ഇഡസ്ട്രിയല്‍ എസ്റ്റേറ്റ്, സ്രാങ്ക് പടി, വൈകുന്നേരംഅഞ്ചുവരെ രാമനട്ടുകര പഞ്ചായത്ത് ഓഫീസ് പരിസരം, പാറമ്മല്റോഡ്, ബൈപാസ് ജംഗ്ഷന്, കോലാര്‍കുന്ന്, പരിഹാരപുരം, രാമനട്ടുകര ഹെല്‍ത്ത് സെന്റര്‍, പുല്ലുംകുന്ന്, വേലപ്പ മേനോന് റോഡ്,വൈദ്യരങ്ങാടിഉച്ചക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചുവരെ കോമണ്‍വെല്‍ത്ത് മുതല്‍ കരുവന്തിരുത്തികടവ് പാലം വരെ, വെസ്റ്റ് നല്ലൂര്, ചാലിയം, കുന്നത്ത് പടി, മുരികല്ലിങ്കല്, കോണത്ത്, കടുക്കബസാര്‍, ആശുപത്രിപ്പടി, വട്ടപ്പറമ്പ്, കടലുണ്ടി, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവടങ്ങളിൽ വൈദ്യൂതി മുടങ്ങും.