ചു​ങ്ക​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മ്മി​ക്ക​ണം

01:13 AM Feb 09, 2017 | Deepika.com
താ​മ​ര​ശേ​രി: അ​നു​ദി​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന താ​മ​ര​ശേ​രി ചു​ങ്ക​ത്തെ ത​ഗാ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഫ്ളൈ ​ഓ​വ​ർ നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ഹെ​ഡ് ലോഡ് ആ​ൻഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ചു​ങ്കം താ​മ​ര​ശേ​രി യൂ​ണി​റ്റ് ​ക​ണ്‍​വൻ ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ മെ​ംബ​ർ ടി.​ആ​ർ.​ഒ കു​ട്ട​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ഉ​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.